Surprise Me!

Champions Trophy Final: Gautam Gambhir To Hurriyat's Mirwaiz Umar Farooq | Oneindia Malayalam

2017-06-19 1 Dailymotion

Cricketer Gautam Gambhir has in a tweet asked a Kashmiri separatist to celebrate Pakistan's win in the Champions Trophy in Pakistan rather than in Kashmir. <br /> <br />ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്മീരിലല്ല, പാകിസ്താനില്‍ പോയി ആഘോഷിക്കാന്‍ വിഘടനവാദി നേതാക്കളോട് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താനെ അഭിനന്ദിച്ച് കശ്മീര്‍ വിഘടനവാദി നേതാവായ മിര്‍വായിസ് ഉമര്‍ ഫറൂഖ് രംഗത്തെത്തിയിരുന്നു. ഫറൂഖിന്റെ ഈ പ്രസ്താവനക്കെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയത്.

Buy Now on CodeCanyon